Question: വിഴിഞ്ഞം തുറമുഖത്തിന്റെ ലൊക്കേഷൻ കോഡ് ആയ IN NYY1എന്നതിൽ എൻ വൈ വൈ എന്തിനെ സൂചിപ്പിക്കുന്നു?
A. തിരുവനന്തപുരം
B. വിഴിഞ്ഞം
C. നെയ്യാറ്റിൻകര
D. എറണാകുളം
Similar Questions
ചൈനയിൽ നടന്ന സ്പീഡ് സ്കേറ്റിംഗ് വേൾഡ് ചാമ്പ്യൻഷിപ്പിൽ 2025 (Speed Skating World Championships) സീനിയർ മെൻസ് 1000 മീറ്റർ സ്‌പ്രിന്റ് ഇനത്തിൽ ഗോൾഡ് മെഡൽ നേടിയ താരം ആര്?
A. രാഹുൽ കുമാർ ശർമ
B. അക്ഷയ് മേനോൻ
C. വിഷ്ണു പ്രദീപ്
D. ആനന്ദ്കുമാർ വെൽകുമാർ
ഹരിത കേരളം മിഷൻ്റെ 'ഒരു കോടി തൈ നടാം' ജനകീയ വൃക്ഷവൽക്കരണ കാമ്പയിനിന്റെ ഭാഗമായി, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വൃക്ഷത്തൈകൾ നട്ടതിനുള്ള പുരസ്‌കാരം നേടിയ ജില്ല ഏത്?